റായ്പൂര്‍: ഇരട്ടപ്പദവിയുടെ പേരില്‍ ആദം ആദ്മി പിന്നാലെ ബി.ജെ.പിക്കും എം.എല്‍.എമാരെ നഷ്ടമായേക്കും. ഇരട്ടപ്പദവി വഹിക്കുന്ന ഛത്തീസ്ഗഡിലെ 18 ബി.ജെ. പി എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കോണ്‍ഗ്രസ് നേതാവും രാജ്യസഭാ സ്ഥാനാര്‍ത്ഥിയുമായ ലെക്റാം...
ന്യൂഡല്‍ഹി: ശിരോമണി അകാലിദള്‍ നേതാവിനോട് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള് മാപ്പ് പറഞ്ഞതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പഞ്ചാബ് അധ്യക്ഷന്‍ ഭഗവന്ത് സിങ് മന് രാജിവെച്ചു. അകാലിദള്‍ നേതാവും മുന്‍ പഞ്ചാബ് റവന്യൂ...
ന്യൂഡല്‍ഹി : ചീഫ് സെക്രട്ടിയെ തല്ലിയ കേസിവല്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അമാനത്തുള്ള ഖാനിന് ഉപാധികളോടെ ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് മുക്ത ഗുപ്തയാണ് കേസില്‍ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം ഇതേ...
ന്യൂഡല്‍ഹി: അധികാരത്തില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ എല്ലായിടത്തും സൗജന്യ വൈഫൈ ലഭ്യമാക്കുമെന്നടക്കമുള്ള ജനകീയ പ്രഖ്യാപനങ്ങളുമായി ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍. ഈ വര്‍ഷം തന്നെ വൈഫൈ നല്കുന്ന തീയതി പ്രഖ്യാപിക്കും. ഇതിനായി ബജറ്റില്‍...
ന്യൂഡല്‍ഹി: ടിപ്പു സുല്‍ത്താന്റെ ചിത്രം ഡല്‍ഹി നിയമസഭയില്‍ സ്ഥാപിക്കാനുള്ള ആം ആദ്മി പാര്‍ട്ടി നീക്കത്തിനെതിരെ ബി.ജെ.പി രംഗത്ത്. ഡല്‍ഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് രാഷ്ട്ര നിര്‍മാണത്തിന് നേതൃത്വം നല്കിയവരും സ്വാതന്ത്ര്യ സമര സേനാനികളും...
ന്യുഡല്‍ഹി: ഡല്‍ഹിയില്‍ എഎപിയുടെ 20 എംഎല്‍എമാരെ അയോഗ്യരാക്കിയതിന് പിന്നാലെ ബി.ജെ.പി എം.എല്‍.എമാര്‍ക്കെതിരെ എ.എ.പി രംഗത്ത്. ഇരട്ട പദവി വഹിക്കുന്ന മധ്യപ്രദേശിലെ 116 ബിജെപി എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് എ.എ.പി ആവിശ്യപ്പെട്ടു. 2016 ജൂലൈ 4ന് ബിജെപി എംഎല്‍എമാരുടെ...
ന്യൂഡല്‍ഹി: 20 എ.എ.പി എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പുവച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനാണ് 20 പേരെയും അയോഗ്യരാക്കുന്നുതിനുള്ള ശുപാര്‍ശ രാഷ്ട്രപതിക്ക് അയച്ചത്. 20 മണ്ഡലങ്ങളില്‍ ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടക്കും. എ.എ.പി എം.എല്‍.എമാരെ അയോഗ്യരാക്കിയതിനെ തുടര്‍ന്ന് എം.എല്‍.എമാരുടെ...
ഷംസീര്‍ കേളോത്ത് ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി എം എല്‍ എ മാരെ അയോഗ്യരാക്കാന്‍ കേന്ദ്ര തിരഞ്ഞടുപ്പ് കമ്മീഷന് രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കിയതില്‍ മാത്രം ഇരട്ടപദവി വിവാദം ഒതുങ്ങില്ല. കെജ്രിവാള് സര്‍ക്കാറിന്റെ നിലനില്‍പ്പിന് ഭീഷണിയാവുന്ന തരത്തില്‍...
ന്യൂഡല്‍ഹി: അവസാനം സത്യം തന്നെ ജയിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്. 20 ആംആദ്മി എം.എല്‍.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സത്യത്തിന്റെ വഴിയില്‍ സഞ്ചരിക്കുമ്പോള്‍ പല തടസങ്ങളുമുണ്ടാകുമെന്ന് കെജ്രിവാള് ട്വിറ്ററിലൂടെ പറഞ്ഞു. അത്...
ഇരട്ടപ്പദവി വിവാദത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ 20 എം.എല്‍. എമാരെ അയോഗ്യരാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ശിപാര്‍ശ ചെയ്തു. രാഷ്ട്രപതിക്കു നല്കിയ കത്തിലാണ് നിര്‍ദേശം. കത്തിന്മേല് രാഷ്ട്രപതി ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഇതിനിടെ തെരഞ്ഞെടുപ്പ്...