അറസ്റ്റിനുള്ള സാധ്യതതള്ളിക്കളയുന്നില്ല.
അവകാശവാദങ്ങള്‍ തികച്ചും സാങ്കല്പ്പികമാണെന്നാണ് കെജ്രിവാളിന്റെ ആരോപണം
ഡല്‍ഹി മുനി. കോര്പറേഷന് മേയറായി എ.എ.പിയുടെ വനിതാകൗണ്‍സിലര്‍ ഷെല്ലി ഒബ്രോയ്
ഹിമാചല്‍ പ്രദേശില്‍ ബിജെപിയെ തോല്‍പ്പിച്ച് കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ചുവന്നു.
ഹിമാചല്‍ പ്രദേശില്‍ പ്രചരണത്തില്‍ ആം ആദ്മി പാര്‍ട്ടിയും സജീവമായിരുന്നു.
135 സീറ്റുകളാണ് എഎപി പിടിച്ചെടുത്തത്.
ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പി തുടര്‍ച്ചയായ രണ്ടാം തവണയും റെക്കോര്‍ഡ് നേട്ടം കൈവരിക്കുമെന്ന് സര്‍വേകള്‍ പറയുന്നു.
എക്സിറ്റ് പോളുകള്‍ ശരിയാണെങ്കില്‍ കഴിഞ്ഞ 15 വര്‍ഷമായി ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് നിയന്ത്രിക്കുന്ന ബിജെപിക്ക് വലിയ തിരിച്ചടിയാകും.
ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആഗതമാവുന്നു. സമീപ കാലങ്ങളില്‍ നടന്ന ഓരോ നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ നേരിടാന്‍ ബി.ജെ.പിക്കൊപ്പം ആംആദ്മിക്കാരും ഒരുമിച്ചുണ്ട്. ആംആദ്മിയെന്ന പാര്‍ട്ടിയുടെ പിറവിയും അവരുടെ രാഷ്ട്രീയ അസ്തിത്വത്തിന്റെ സാംഗത്യവും പരിശോധിക്കപ്പെടേണ്ടതാണ്.
തുടര്‍ ഭരണം നേടിയ കെജ്രിവാള് ഹനുമാന് ചാലിസയും ജയ് ശ്രീറാം മുഴക്കിയും രംഗപ്രവേശനം ചെയ്തപ്പോള്‍ തന്നെ മതേതര കക്ഷികള്‍ ആശങ്ക പ്രകടിപ്പിച്ചതാണ്. ഷഹീന്‍ബാഗ് സമരത്തെ അവഗണിച്ചും ഡല്‍ഹി കലാപത്തില്‍ മൗനം പാലിച്ചും ജഹാംഗീര്‍ പൂരിയിലെ ബുള്‍ഡോസര്‍...