Culture7 years ago
സോളാര്‍: കോടതിക്കെതിരെ ആനത്തലവട്ടം
തിരുവനന്തപുരം: സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സരിതയുടെ കത്ത് മാധ്യമങ്ങള്‍ ഉള്‍പെടെ ആരും ചര്‍ച്ച ചെയ്യരുതെന്ന ഹൈക്കോടതി പരാമര്‍ശനത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്. സരിതയുടെ കത്ത് ചര്‍ച്ച ചെയ്യരുതെന്ന് പറയുന്നത്...