More7 years ago
വിവാദ പരാമര്‍ശം; ആലഞ്ചേരിയുടെ ഇടയലേഖനം പള്ളികളില്‍ വായിച്ചില്ല
കൊച്ചി: അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശമുള്ള മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ഇടയലേഖനം എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ ഞായറാഴ്ച വായിക്കാതെ ഒഴിവാക്കി. പുതുതായി നിയമിതനായ അപ്പസ്തോലിക് അഡ്മിനിട്രേറ്റര്‍ മാര്‍ ജേക്കബ്...