ട്രാൻസ്മിറ്ററുകളുടെ ഉത്ഘാടനം പ്രധനമന്ത്രി ഓൺലൈനായി നിർവഹിച്ചു
ആകാശവാണി വാര്‍ത്താ അവതാരകനും പരസ്യശബ്ദതാരവുമായ ഗോപന് നായര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലായിരുന്നു അന്ത്യം. ആകാശവാണിയില്‍ ദീര്‍ഘകാല വാര്‍ത്താ അവതാരകനായിരുന്നു. ഗോപന് എന്ന പേരിലാണ് ദില്ലിയില്‍നിന്ന് മലയാളം വാര്‍ത്തകള്‍ അവതരിപ്പിച്ചിരുന്നത്. പുകവലിക്കെതിരായ കേന്ദ്രസര്‍ക്കാര്‍ പ്രചാരണം അടക്കമുള്ള...
കോഴിക്കോട്: ആകാശവാണിയില്‍ അറബിഭാഷയില്‍ വാര്‍ത്ത അവതരണത്തിന് അവസരം ഉണ്ടാകണമെന്ന്്് അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പ് അറബിക് യൂണിറ്റ്്് സംഘടിപ്പിച്ച സെമിനാര്‍ ആവശ്യപ്പെട്ടു. നളന്ദയില്‍ സംഘടിപ്പിച്ച സെമിനാര്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു....
കൊല്‍ക്കത്ത: പ്രധാനമന്ത്രിയുടെ പ്രതിമാസ പ്രക്ഷേപണ പരിപാടിയായ മന്‍കി ബാത്തില്‍ പുതിയ അവകാശവാദവുമായി നരേന്ദ്ര മോദി രംഗത്ത്. തന്റെ കുട്ടിക്കാലത്ത് ദിവസവും പുലര്‍ച്ചെ അഞ്ചരയ്ക്ക് ആകാശവാണിയിലെ രബീന്ദ്രസംഗീതം കേള്‍ക്കാറുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ പുതിയ ‘തള്ള്’. അതേസമയം അകാശവാണി ഇതുവരെ...
ന്യൂഡല്‍ഹി: ആഗോള സേവനം മെച്ചപ്പെടുത്തുന്നതിനായി ആകാശവാണി ഇനിമുതല്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക്. ജപ്പാന്, ജര്‍മ്മനി, കാനഡ തുടങ്ങിയ രാജ്യങ്ങളിലും കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്സിലും ഇനിമുതല്‍ ആകാശവാണിയുടെ സേവനം ലഭ്യമാകും. പ്രവാസി ക്ഷേമ പരിപാടികളാകും പ്രധാനമായും പ്രക്ഷേപണം...