Culture7 years ago
ആകാശിനെ തിരിച്ചറിഞ്ഞ പോലീസുകാര്‍ എസ്.പിയുടെ ആസുത്രണം പൊളിച്ചു, പോലീസില്‍ നടക്കുന്നത് ഗുരുതര വീഴ്ചകള്‍
യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകത്തിനു ശേഷം, പ്രതികളെ തേടി മുടക്കോഴി മലയില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ ഗുരുതരമായ പാളിച്ചയുണ്ടായതായി സൂചന. പ്രതികളുടെ ഒളിയിടത്തെപ്പറ്റി കൃത്യമായ സൂചന ലഭിച്ച ശേഷമാണു കഴിഞ്ഞ 17നു...