ന്യൂഡല്‍ഹി: കോടതി അനുവദിച്ചാലും ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് വ്യക്തിയുടെ സ്വകാര്യത നിരീക്ഷിക്കാനാവില്ലെന്ന് ആധാര്‍ കാര്‍ഡിന്റെ ചുമതലയുള്ള യുണീക് ഐഡന്റിഫിക്കേഷന്‍ അതോറ്റി ഓഫ് ഇന്ത്യ(യു.ഐ.ഡി.എ.ഐ). ആധാര്‍ നമ്പര്‍ ഉപയോഗിച്ച് വ്യക്തിയെ പിന്തുടരാനാകില്ലെന്നും അതിനു വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍...
ന്യൂഡല്‍ഹി: വിമാന യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍ കാര്‍ഡ് ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പി ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്റ് സ്റ്റാന്റിങ് കമ്മിറ്റിക്കാണ് ആഭ്യന്തര മന്ത്രാലയം ഈ ഉറപ്പ് നല്‍കിയിരിക്കുന്നത്. വിമാന ടിക്കറ്റിന് ആധാറോ പാന്‍...
ന്യൂഡല്‍ഹി: വിവാഹ രജിസ്ട്രേഷന് ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിയമ കമ്മീഷന് കേന്ദ്ര സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ തടയുന്നതിന് ആധാറുമായി ബന്ധിപ്പിക്കുന്നത് സഹായിക്കുമെന്ന് ലോ കമ്മീഷന് വ്യക്തമാക്കി. അതേ സമയം നിയമ കമ്മീഷന്...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ആനുകൂല്യം പറ്റുന്ന ക്ഷയ രോഗികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി. ഇതിനോടകം ആധാര്‍ നമ്പര്‍ തരപ്പെടുത്താത്തവര് ആഗസ്ത് 31നകം ആധാര്‍ കാര്‍ഡ് എടുക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം വ്യക്തമാക്കുന്നു. ക്ഷയ...
ന്യൂഡല്‍ഹി: ആധാറുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിവധ ഉത്തരവുകള്‍ പ്രഖ്യപിക്കുന്നതിനിടെ വ്യാജ നിര്‍ദേശങ്ങളും പരക്കുന്നതായി റിപ്പോര്‍ട്ട്. ആധാരങ്ങള്‍ ആധാര്‍ കര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ദേശിക്കുന്ന വ്യാജ കത്താണിപ്പോള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. ആഗസ്ത് 14നകം ആധാരങ്ങള്‍ ആധാര്‍...
ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനും അമ്പതിനായിരം രൂപയക്കും അതിനു മുകളിലുമുള്ള ഇടപാടുകള്‍ നടത്തുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. നിലവിലെ അക്കൗണ്ട് ഉടമകള്‍ ഡിസംബര്‍ 31നകം ആധാര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട. അല്ലാത്ത പക്ഷം അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാകുമെന്നും...