മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ അനുസരിക്കില്ലെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തന്റെ ഫോണ്‍ നമ്പര്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കില്ലെന്നും മറ്റുള്ളവരും ഈ രീതി പിന്തുടരമമെന്നും മമതാ ബാനര്‍ജി...
ഷംസീര്‍ കേളോത്ത് ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന ചട്ടം കര്‍ശനമാക്കി ആര്.ബി ഐ രംഗത്ത്. നേരത്തെ റിസര്‍വ് ബാങ്കിന്റെ വിവരാവകാശ മറുപടിയില്‍ അധാര് വിവരങ്ങള്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണ് എന്ന് തങ്ങള്‍ നിര്‍ദേശം...
മുംബൈ: ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ആര്.ബി.ഐ. ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഉത്തരവ് പുറപ്പെടുവിച്ചില്ലെന്ന് കഴിഞ്ഞ ദിവസം വിവരാവകാശം വഴി റിപ്പോര്‍ട്ട് ലഭിച്ചതായി മാധ്യമ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഈ...
റാഞ്ചി: റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തതു കാരണം റേഷന്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഝാര്‍ഖണ്ഡില്‍ 11 വയസ്സുള്ള പെണ്‍കുട്ടി സന്തോഷി കുമാരി പട്ടിണി കിടന്നു മരിച്ചു. സിംഡേഗ ജില്ലയിലെ കരിമാട്ടി ജില്ലയില്‍ രണ്ടാഴ്ച മുമ്പ് നടന്ന ദാരുണ...
വാഷിങ്ടണ്‍: യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ആധാര്‍ കാര്‍ഡ് കൊണ്ട് രാജ്യത്തിന് വലിയ നേട്ടമുണ്ടാക്കിയെന്ന് ആധാറിന്റെ ഉപജ്ഞാതാവ് നന്ദന് നീലേകനി. നൂറുകോടിയിലേറെ ആളുകള്‍ ആധാര്‍ കാര്‍ഡ് എടുത്തുകഴിഞ്ഞെന്നും സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതോടെ തട്ടിപ്പ് വലിയ തോതില്‍...
ന്യൂഡല്‍ഹി: വിവിധ രേഖകളെ ആധാറുമായി ബന്ധിപ്പിച്ചതിന് പിന്നാലെ ഡ്രൈവിങ് ലൈസന്‍സും ആധാറുമായി ലിങ്ക് ചെയ്യാന്‍ കേന്ദ്ര നീക്കം. വിഷയത്തില്‍ കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് സൂചന നല്കി. ഇതു സംബന്ധിച്ച് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി...
ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ നിര്‍ജ്ജീവമാക്കുമെന്ന് റിപ്പോര്‍ട്ട്. 2018 ഫെബ്രുവരി മാസത്തിന് മുമ്പ് ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കാത്ത സിം കാര്‍ഡുകള്‍ നിര്ജ്ജീവമാക്കുമെന്നാണ് സൂചന. ഈ വര്‍ഷം ഫെബ്രുവരിയിലാണ് സുപ്രീം കോടതി മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ആധാര്‍...
ന്യൂഡല്‍ഹി: ആദായനികുതി അടക്കുന്നതിന് ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഒഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) സി.ഇ.ഒ അജയ് ഭൂഷണ് പാണ്ഡെ. നികുതിദായകര്‍ ഈ മാസം 31നു മുമ്പ് ആധാര്‍,...
ന്യൂഡല്‍ഹി: ജനങ്ങളുടെ സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി. കേസ് പരിഗണിച്ച ഒമ്പതംഗ ഭരണഘടന ബെഞ്ച് ഒറ്റക്കെട്ടായാണ് വിധി പുറപ്പെടുവിച്ചത്. ആധാര്‍ ഉള്‍പ്പെടെ വിഷയങ്ങളില്‍ കേന്ദ്രത്തിന് തിരിച്ചടിയാണ് വിധി. ഭരണഘടനയുടെ 21-ന്റെ ഭാഗമായാണ് സ്വകാര്യത പൗരന്റെ അവകാശമാണെന്ന് സുപ്രീംകോടതി...
ബംഗളൂരു: യുഐഡിഎഐയുടെ സെര്വ്വര് ഹാക്ക് ചെയ്ത് ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ ഐഐടി ബിരുദധാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഐ.ഐ.ടി ഖരഗ്പൂര്‍ വിദ്യാര്‍ത്ഥിയായിരുന്ന അഭിനവ് ശ്രീവാസ്തവയാണ് ബംഗളൂരു സിറ്റി പൊലീസിന്റെ പിടിയിലായത്. 31 കാരനായ അഭിനവിനെതിരെ ജൂലൈ...