ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിനായി ശേഖരിച്ച പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങള്‍ ചോര്‍ന്നെന്ന വാര്‍ത്ത ആശങ്ക സൃഷ്ടിക്കുന്നതായി, ആധാര്‍ കേസിലെ പരാതിക്കാര്‍ സുപ്രീംകോടതിയില്‍. 135 ദശലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ന്നതായാണ് വിവരം. ഇങ്ങനെ പോയാല്‍ ഏകീകൃത തിരിച്ചറിയല്‍ രേഖ...
ന്യൂഡല്‍ഹി: മദ്യം കഴിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനൊരുങ്ങുകയാണ് ഡല്‍ഹി. ഡല്‍ഹിയില്‍ മദ്യപിച്ച് വാഹന ഓടിച്ച് അപകടം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരമൊരു നീക്കത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഒരുങ്ങിയത്. ഇതോടെ...
ആധാര്‍ കാര്‍ഡ് കാണിക്കാത്തതിനെത്തുടര്‍ന്ന് ചികിത്സ നിഷേധിക്കപ്പെട്ട് ജവാന്റെ ഭാര്യ മരിച്ചു. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന് വിജയാന്ദ് താപറുടെ ഭാര്യയാണ് മരിച്ചത്. ഹരിയാനയിലെ സോനപത്തിലാണ് സംഭവം. ആധാര്‍ കാര്‍ഡ് കാണിക്കാത്തതിനെ തുടര്‍ന്ന് ചികിത്സ നിഷേധിച്ചു...