മാനന്തവാടി പോലീസും അഗ്നിരക്ഷാസേനയും ജീവൻ രക്ഷാസമിതി പ്രവർത്തകരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
.കൊട്ടാരക്കര കലയപുരത്ത് എം സി റോഡിലാണ് അപാകടം
16 മുതല്‍ 17 വരെ പ്രായമുള്ളവരാണ് അപകടത്തില്‍പ്പെട്ടവരെന്നാണ് വിവരം.
അടിമാലി: അടിമാലിയില്‍ ചങ്ങാടം മറിഞ്ഞ് ഏഴുപേരെ കാണാതായി. അപകടം കുറത്തിക്കുടിയിലാണ് സംഭവം. മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളും ഒരു പുരുഷനെയുമാണ് കാണാതായിരിക്കുന്നത്. വളരെ ഉള്‍പ്രദേശമായത് കൊണ്ട് രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമാണെന്നാണ് വിവരം. ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടിട്ടുണ്ട്.