Culture6 years ago
വെള്ളാപ്പള്ളി തലമൊട്ടയടിച്ച് കാശിക്ക് പോവാന്‍ ഒരുങ്ങിക്കോളു-എ.എ ഷുക്കൂര്‍
ആലപ്പുഴയില്‍ ആരിഫ് തൊറ്റാല്‍ താന്‍ തല മുണ്ഡനം ചെയ്ത് കാശിക്ക് പോകുമെന്നു വെല്ലുവിളിച്ച വെള്ളാപ്പള്ളിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് എ.എ ഷുക്കൂര്‍. വെള്ളാപ്പള്ളിയോട് തലമൊട്ടയടിച്ച് കാശിക്ക് പോവാന്‍ ഒരുങ്ങി നില്ക്കാന് ആവശ്യപ്പെട്ടിരിക്കുകയാണ് എ.എ ഷുക്കൂര്‍. വെള്ളാപ്പള്ളി...