രണ്ടു വോട്ടിനു വേണ്ടി എല്‍.ഡി.എഫ് കേരളത്തില്‍ വര്‍ഗീയത ആളിക്കത്തിക്കുകയാണെന്നും വാ തുറന്നാല്‍ വര്‍ഗീയത മാത്രം പറയുന്ന പാര്‍ട്ടി സെക്രട്ടറിയാണ് സി.പി.എമ്മിനുള്ളതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തുടങ്ങിയ വര്‍ഗീയ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമം സിപിഎം ഇപ്പോഴും തുടരുകയാണ്.
ജാതി അടിസ്ഥാനത്തില്‍ സംവരണം കൊടുക്കുന്നത് ഫലപ്രദമല്ലെന്നാണ് അഭിമുഖത്തില്‍ വിജരാഘവന് പറയുന്നത്.
മുന്നാക്ക സംവരണം നടപ്പാക്കിയതിന് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികളാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്. നിയമം കൊണ്ടുവന്നത് കേന്ദ്രസര്‍ക്കാരാണ്
പെരിന്തല്‍മണ്ണയില്‍ ജനിച്ച വിജയരാഘവന് മലപ്പുറം ഗവ.കോളജില്‍നിന്ന് ഇസ്ലാമിക ചരിത്രത്തിലാണ് ബിരുദംനേടിയതെങ്കിലും ചെന്നുപെട്ടത് മതവിരോധ പാര്‍ട്ടിയായ സി. പി.എമ്മില്‍. നിയമബിരുദവും നേടി. എസ്.എഫ്.ഐക്കുവേണ്ടി കാമ്പസുകള്‍തോറും കയറിയിറങ്ങി പ്രസംഗിച്ച് തഴമ്പിച്ചതോടെയാണ് ഡി.വൈ.എഫ്.ഐയിലേക്ക് ചേക്കേറാനായത്.
കെ.എം മാണി കുറ്റക്കാരനല്ലെന്ന വിജയരാഘവന്റെ പ്രസ്താവന കെ.എം മാണിക്കുള്ള മരണാനന്തര ബഹുമതിയാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അതേസമയം, മന്ത്രി കെ.ടി.ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ചട്ടം ലംഘിച്ച് മതഗ്രന്ഥം വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തിട്ടുണ്ട്. അതിനിടെ, ജലീല്‍ വിഷയത്തില്‍ പ്രതിരോധത്തിലാക്കിയിരിക്കെ ഇന്ന് ഇടതുമുന്നണി യോഗം നടക്കുകയാണ്. മുന്നണി യോഗം ചേരാനിരിക്കെ മുഖ്യമന്ത്രി പിണറായി...
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തൊട്ട് ചന്ദ്രിക ആഴ്ചപ്പതിപ്പ് സ്ഥിരമായി ശ്രദ്ധിക്കാറുണ്ട്. വിഷയങ്ങളിലെ വൈവിധ്യം കൊണ്ട് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതാണ് ചന്ദ്രിക വാരിക.
നിലപാട് വ്യക്തമാക്കിയാല്‍ ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും വിജയരാഘവന് വ്യക്തമാക്കി.
പാലക്കാട്: യൂണിവേഴ്സിറ്റി കോളജ് കത്തിക്കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും സര്‍വകലാശാല ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതിനെ ന്യായീകരിച്ച എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം നേതാവുമായ എ വിജയരാഘവനെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ. സീബ്രാലൈനില്‍ സീബ്ര ഇല്ല...