ബിജെപിയെപ്പോലെ പരസ്യമായ ഹിന്ദുത്വ അനുകൂല നിലപാട് സിപിഎം നേതാക്കള് സ്വീകരിക്കുന്നുവെന്ന് സമസ്ത സുപ്രഭാതത്തിലെ മുഖപ്രസംഗത്തില് പറയുന്നു
വയനാട്ടില് പറഞ്ഞത് ഇന്നലെ എഫ്ബി പോസ്റ്റിലുടെ അദ്ദേഹം ആവര്ത്തിച്ചിരിക്കുന്നു.
ലോക്സഭ പ്രതിപക്ഷ നേതാവിന്റേത് വർഗീയവാദികളുടെ പിന്തുണയോടെയുള്ള വിജയമാണെന്ന് ഘടകകക്ഷിനേതാവ് തന്നെ പ്രഖ്യാപിച്ചതാണ് ഗൗരവതരമായി മാറുന്നത്.
വിജയരാഘവനെതിരെ രൂക്ഷവിമര്ശനമാണ് ദീപിക ദിനപത്രത്തില് ഉന്നയിച്ചിരിക്കുന്നത്.
നല്ല വസ്ത്രം ധരിക്കുന്ന മാധ്യമ പ്രവർത്തകർ കൂടുതൽ കളളം പറയുന്നവരാണെന്നും നല്ല ഷർട്ടും പാന്റും ലിപ്സ്റ്റിക്കും ഒക്കെ ഇട്ടു വരുന്നവരെ സൂക്ഷിക്കണം എന്നുമാണ് സി.പി.എം നേതാവ് വിജയരാഘവൻ നിലമ്പൂരിൽ പറഞ്ഞത്.
സർക്കാറിനെതിരെയുള്ള ജനവികാരം തോൽവിക്ക് കാരണമായെന്ന് പി.ബി അംഗം പ്രകാശ് കാരാട്ടും പറഞ്ഞു
രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് തുടര്ച്ചയായി വര്ഗീയ പ്രചാരണം നടത്തുന്ന വിജയരാഘവനെതിരെ ക്രൈസ്തവ സഭാ നേതൃത്വം തന്നെ രംഗത്ത് വന്നിരിക്കുകയാണ്
വിജയരാഘവന് നാണമില്ലെങ്കിലും പാര്ട്ടിക്ക് നാണം വേണമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു വോട്ടിനു വേണ്ടി എല്.ഡി.എഫ് കേരളത്തില് വര്ഗീയത ആളിക്കത്തിക്കുകയാണെന്നും വാ തുറന്നാല് വര്ഗീയത മാത്രം പറയുന്ന പാര്ട്ടി സെക്രട്ടറിയാണ് സി.പി.എമ്മിനുള്ളതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില് തുടങ്ങിയ വര്ഗീയ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമം സിപിഎം ഇപ്പോഴും തുടരുകയാണ്.