kerala6 months ago
‘സ്ഥാനത്തിനു ചേരാത്ത പരാമർശം, തക്ക മറുപടി പറയാന്‍ ഡിവൈഎഫ്ഐക്ക് അറിയാം’; ബിനോയ് വിശ്വത്തിനെതിരെ എ.എ. റഹിം
സ്ഥാനത്തിന് ചേർന്ന പ്രസ്താവനയാണോ ബിനോയ് വിശ്വം നടത്തിയതെന്ന് അദ്ദേഹം പരിശോധിക്കണമെന്ന് എ.എ. റഹിം വാർത്താസമ്മേളനത്തില്‍ പറഞ്ഞു.