സ്നേഹവും സൗഹാര്‍ദ്ദവും സാഹോദര്യവും പുതുക്കുന്നതിന് റമസാനില്‍ ആര്‍ജിച്ചെടുത്ത സഹനവും ത്യാഗവും കരുത്താകണം.
ഉംറ നിര്‍വഹിക്കാനായി പുറപ്പെട്ട രണ്ട് ഇന്ത്യന്‍ കുടുംബങ്ങള്‍ സഞ്ചരിച്ച കാര്‍ റിയാദിന് സമീപം മറ്റൊരു കാറുമായി കൂട്ടിയിടിച്ച് ചെറിയ കുട്ടികളക്കം അഞ്ച് മരണം. ഒരാള്‍ ഗുരുതരാവസ്ഥയില്‍. ഇന്നലെ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ഹൈദരാബാദ് സ്വദേശി അഹ്മദ് അബ്ദുറഷീദിന്റെ...