കേരളത്തില്‍ പല ജില്ലകളിലും കഴിഞ്ഞ കുറച്ചു മാസങ്ങളായി ജിയോയുടെ ട്രൂ 5ജി സേവനങ്ങള്‍ ലഭിച്ചിരുന്നു. ഇന്നുമുതല്‍ കണ്ണൂര്‍, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിൽ കൂടി ജിയോ ട്രൂ 5ജി സേവനങ്ങള്‍ ലഭ്യമായി തുടങ്ങും....
സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ കൂടി നാളെ മുതൽ 5ജി സേവനം ലഭ്യമാകും. തൃശ്ശൂർ കോഴിക്കോട് ജില്ലകളിലാണ് റിലയൻസ് ട്രൂ 5ജി സേവനം ലഭ്യമാവുക. ഇതിനുമുൻപ് തിരുവനന്തപുരത്തും കൊച്ചിയിലും സേവനം ലഭ്യമായിരുന്നു. നാളെ മുതൽ അധിക ചിലവുകളോ...
22മുതല്‍ തിരുവനന്തപുരത്തും ജനുവരിയില്‍ കോഴിക്കോട്, മലപ്പുറം, തൃശൂര്‍ നഗരങ്ങളിലും 5ജി ലഭ്യമായിത്തുടങ്ങും
കൊച്ചി കോര്പ്പറേഷന് പരിധിയില്‍ നാളെ വൈകുന്നേരം മുതല്‍ 5ജി ലഭ്യമാകും
കേരളത്തില്‍ അടുത്ത വര്‍ഷമേ 5ജി സേവനം ലഭ്യമാകൂ.
ന്യൂഡല്‍ഹി: രാജ്യത്തെ ട്രെയിനുകളിലെ സുരക്ഷ സംവിധാനം മെച്ചപ്പടുത്തുന്നതിനും ആശയവിനിമയത്തിനുമായും റെയില്‍വേക്ക് 5 ജി സ്പെക്ട്രം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രിസഭയാണ് തീരുമാനമെടുത്തത്. 700 MHZ ഫ്രീക്വന്‍സി ബാന്‍ഡില്‍ 5MHZ സ്പെക്ട്രമാണ് റെയില്‍വേക്ക് നല്‍കുക. പദ്ധതി വഴി രാജ്യത്തെ...
സൗദിയില്‍ 5ജിക്ക് ശരാശരി 377.2 എംബിപിഎസ് വേഗത്തില്‍ ഡൗണ്‍ലോഡ് സാധ്യമാവുന്നുണ്ടെന്ന്, ഈ മേഖലയിലെ വിവരങ്ങള്‍ പഠിക്കുന്ന ഓപ്പണ്‍ സിഗ്നല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു
ഏകദേശം 51,400 രൂപ മുതലാണ് ഗൂഗിള്‍ പിക്സല്‍ 5യുടെ വില
ന്യൂഡല്‍ഹി: 5ജിയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് ഫോണുകള്‍ അടുത്ത വര്‍ഷം അവസാനത്തോടെ രാജ്യത്ത് വിപണിയിലെത്തും. ടെലികോം കമ്പനികളുമായി സഹകരിച്ച് അടുത്ത ജനുവരിയോടെ ഹാന്‍ഡ് സെറ്റുകള്‍ ഉപയോഗിച്ച് പരീക്ഷണം തുടങ്ങുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അമേരിക്കയില്‍ ഇപ്പോള്‍ തന്നെ 5ജി...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 5ജി അവതരിപ്പിക്കാനൊരുങ്ങി പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍. ആഗോള വ്യാപകമായി 5ജി അവതരിപ്പിക്കുമ്പോള്‍ തന്നെ ഇന്ത്യയിലും സേവനങ്ങള്‍ ലഭ്യമാക്കാനൊരുങ്ങുകയാണ് ബിഎസ്എന്‍എല്‍. 5ജി നടപ്പാക്കുന്നതിന്റെ ഭാഗമായി ജാപ്പനീസ് സോഫ്റ്റ്ബാങ്ക്, എന്‍ടിടി അഡ്വാന്‍സ് ടെക്നോളജി തുടങ്ങിയ ആഗോള...