ആയിരക്കണക്കിനുപേരാണ് ഇന്ന് രാത്രി അല്‍വത്ബയിലെ പൈതൃകനഗരിയില് ഒത്തുകൂടുക
യുഎഇയിലെ ആഘോഷങ്ങളെക്കുറിച്ചു അറിയാവുന്ന നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയില്‍ എത്തിയത്
കോര്‍ണീഷുകളിലും മറ്റും നടക്കുന്ന ആഘോഷങ്ങളില്‍ പങ്കാളികളാവാന്‍ ആയിരക്കണക്കിനുപേരാണ് എത്തിച്ചേരുക