ന്യൂഡല്‍ഹി: ചെറുകിട കച്ചവടക്കാര്‍ പണരഹിത ഇടപാടുകളിലേക്ക് മാറിയാല്‍ നികുതിയിനത്തില്‍ 46 ശതമാനം ലാഭിക്കാനാവുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ന്യൂഡല്‍ഹിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്കുകളില്‍ നിന്ന് വായ്പകള്‍ ലഭിക്കാനും ഇത് സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു....
അഹമ്മദാബാദ്: കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ നവംബര്‍ എട്ടിനു ശേഷം മൂന്നു ദിവസങ്ങളില്‍ അഞ്ഞൂറ്...
തിരുവനന്തപുരം: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച നടപടി സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥക്കും ജനങ്ങള്‍ക്കും കനത്ത ആഘാതമേല്‍പ്പിച്ചതായി ആസൂത്രണബോര്‍ഡ് വൈസ് ചെയര്മാന് ഡോ.വി.കെ രാമചന്ദ്രന്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സഹകരണ മേഖലയുടെ പ്രവര്‍ത്തനവും...
ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്ന് നേരിടുന്ന കറന്‍സി ക്ഷാമത്തിന് അറുതി വരുത്താന്‍ കൂടുതല്‍ 500 രൂപാ നോട്ടുകള്‍ അച്ചടിക്കാന്‍ ശ്രമം നടത്തുന്നതായി കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. അവശ്യസാധനങ്ങള്‍ക്ക് അഞ്ഞൂറിന്റെ നോട്ട് ഉപയോഗിക്കാനുള്ള അനുമതി അവസാനിക്കാന്‍...
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സഹകരണ ബാങ്കുകള്‍ക്ക് ആശ്വാസം പകര്‍ന്ന് സുപ്രീംകോടതി ഉത്തരവ്. നവംബര്‍ 10 മുതല്‍ 14 വരെ ജില്ലാ സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച 2000 കോടി രൂപ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാനാവും. ഈ...
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ബാങ്കുകളിലേക്ക് വന്‍ തോതില്‍ പണമെത്തിയതിനാല്‍ നികുതി നിരക്കില്‍ കുറവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇക്കാര്യമറിയിച്ചത്. ബാങ്കുകളില്‍ നിക്ഷേപമെത്തിയ സാഹചര്യത്തില്‍ കാര്യമായ നികുതി...
ബംഗളൂരു: ഒന്നര കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച് നല്കിയ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന് ബംഗളൂരുവില്‍ അറസ്റ്റില്‍. ആര്‍ബിഐ സീനിയര്‍ സ്പെഷ്യല്‍ അസിസ്റ്റന്റ് കെ.മൈക്കലാണ് അറസ്റ്റിലായത്. അനധികൃതമായി കോടികളുടെ പണം മാറ്റി നല്‍കിയെന്ന കുറ്റത്തിനാണ് ഇയാളെ സിബിഐ...
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ പുറത്തിറക്കിയ പുതിയ രണ്ടായിരത്തിന്റെ നോട്ട് അഞ്ചു വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കുമെന്ന് ആര്‍എസ്എസ് നേതാവ് എസ്.ഗുരുമൂര്‍ത്തി. ന്യൂഡല്‍ഹിയില്‍ ദേശീയ മാധ്യമത്തിനു നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ഗുരുമൂര്‍ത്തി ഇക്കാര്യം പറഞ്ഞത്. 500,1000...
ന്യൂഡല്‍ഹി: രാജ്യത്തെ കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കൈ നിറയെ സമ്മാനങ്ങളുമായി നീതി ആയോഗ് വരുന്നു. നിശ്ചിത തുകക്ക് മുകളില്‍ ഇടപാട് നടത്തുന്നവരെ നറുക്കെടുപ്പിലൂടെ സമ്മാനം നല്‍കുന്നതാണ് പദ്ധതി. ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളെയും ചെറുകിട വ്യാപാരികളെയും ഡിജിറ്റല്‍...
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കികൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം വന്നതിനുശേഷം രാജ്യത്തെ ഓണ്‍ലൈന്‍ പണമിടപാടുകളില്‍ 400 മുതല്‍ 1000 ശതമാനം വരെ വര്‍ധനവുണ്ടായതായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഡിജിറ്റല്‍...