ന്യൂഡല്‍ഹി: നോട്ടുനിരോധനം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ ഉത്തരം നല്കാനാവാതെ കേന്ദ്ര സര്‍ക്കാര്‍. എന്തിനു വേണ്ടിയായിരുന്നു നോട്ടു നിരോധനം, എന്ത് പ്രയോജനമാണ് ഇതിലൂടെ ലഭിച്ചത് തുടങ്ങിയ ചോദ്യങ്ങള്‍ക്കു മുമ്പിലാണ് കേന്ദ്ര സര്‍ക്കാറും ധനമന്ത്രിയും...
വാഷിങ്ടണ്‍: ബറാക് ഒബാമയുടെ പിന്‍ഗാമിയായി ഡൊണാള്‍ഡ് ട്രംപ് 45-ാമത് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ മലയാളികളും ആശങ്കയില്‍. യു.എസ് കമ്പനികളില്‍ അമേരിക്കക്കാര്‍ക്കു മാത്രം തൊഴിലെന്ന ട്രംപിന്റെ പുതിയ നയപ്രഖ്യാപനമാണ് മലയാളികളെ ആശങ്കയിലാക്കുന്നത്. രാജ്യത്തിന് അകത്തും...
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി തീരുംമുമ്പ് ജനങ്ങളെ ദുരിതത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ പുതിയ നീക്കം. 30000 രൂപക്കു മുകളില്‍ നടത്തുന്ന ബാങ്ക് ഇടപാടുകള്‍ക്ക് പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) നിര്‍ബന്ധമാക്കുന്നു. 2017-18 സാമ്പത്തിക വര്‍ഷത്തെ...
തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് നോട്ട് മാറ്റലിനായി ബാങ്കുകളില്‍ എത്തിയ പണത്തില്‍ വന്‍തോതില്‍ കള്ളനോട്ടം. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നു എസ്.ബി.ടി യില്‍ നിക്ഷേപിച്ച നോട്ടുകളിലാണ് വ്യാപക കള്ളനോട്ടുകള്‍ കണ്ടെത്തിയത്. 12,000 കോടി രൂപയുടെ പഴയ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് ഏഴരയോടെ രാജ്യത്തെ അഭിസംബോധന ചെയ്യും. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കി 50 ദിവസം പൂര്‍ത്തിയായ ശേഷം സ്വീകരിക്കുന്ന തുടര്‍ സാമ്പത്തിക നടപടികള്‍ പുതുവത്സര സന്ദേശത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കും. അസാധുവാക്കലിനെത്തുടര്‍ന്നുള്ള...
ന്യൂഡല്‍ഹി: എടിഎമ്മുകളില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 4500 ആക്കി ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം. ജനുവരി ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. അതേസമയം ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയില്‍ മാറ്റം വരുത്തിയിട്ടില്ല....
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് മൂന്നു മണിക്കൂറുകള്‍ക്കു മുമ്പെന്ന് റിപ്പോര്‍ട്ട്. ബ്ലൂംബര്‍ഗ് ന്യൂസിന് വിവരാവകാശ നിയമപ്രകാരം നല്കിയ മറുപടിയിലാണ് ആര്‍ബിഐ ഇക്കാര്യം...
ന്യൂഡല്‍ഹി: അസാധുവാക്കപ്പെട്ട അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാര്‍ച്ച് 31 നു ശേഷം കൈവശം വെക്കുന്നവര്‍ക്ക് നാലു വര്‍ഷം തടവുശിക്ഷയും പിഴയും ചുമത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സിന് അംഗീകാരം നല്കി. അസാധുവാക്കിയ...
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച നവംബര്‍ എട്ടിനു ശേഷം വാഹനം വാങ്ങിയവരും ഇനി കുടുങ്ങും. കള്ളപ്പണം വെളുപ്പിക്കാന്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയവരെ വെളിച്ചത്തു കൊണ്ടു വന്നതിനു പിന്നാലെയാണ് വാഹനം വാങ്ങിയവര്‍ക്കു നേരെ അന്വേഷണം തിരിയുന്നത്. ഇതിനായി...
ലക്നൗ: അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ ബാങ്കുകളിലേക്ക് വന്‍ പണമൊഴുക്ക്. സംസ്ഥാനത്ത് ബാങ്കുകളില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ 1650 കോടി രൂപ വിതരണം ചെയ്തതായും തന്റെ മണ്ഡലത്തിലെ ബാങ്കുകള്‍ 50000 രൂപ വരെ പിന്‍വലിക്കാന്‍...