india2 years ago
കുളത്തില്‍ വലയെറിഞ്ഞു; മീനിന് പകരം കുടുങ്ങിയത് 40 ലക്ഷം രൂപയുടെ 2000 രൂപാ നോട്ടുകള്‍
കന്യാകുമാരി: നാഗര്‍കോവിലിലെ കുളത്തില്‍ നിന്ന് 40 ലക്ഷം രൂപ വരുന്ന കള്ള നോട്ടുകള്‍ കണ്ടെടുത്തു. നാഗര്‍കോവിലിനടുത്ത് വെമ്പനൂരിലുള്ള പെരിയ കുളത്തില്‍ നിന്നാണ് ഇന്ന് രാവിലെ നോട്ടുകള്‍ കണ്ടെത്തിയത്. മീന്‍ പിടിക്കാന്‍ എറിഞ്ഞ വലയിലാണ് കള്ളനോട്ട് കുടുങ്ങിയത്....