റോം: ആറുപതിറ്റാണ്ടിനു ശേഷം അസൂറിപ്പടയില്ലാത്ത ലോകകപ്പിന് റഷ്യവേദിയാകും. സ്വീഡനെതിരെ ഇന്നലെ നടന്ന രണ്ടാം പാദ യോഗ്യത പ്ലേഓഫില്‍ ഗോള്‍ രഹിത സമനില വഴങ്ങിയതോടെയാണ് ഇറ്റലി ലോകകപ്പില്‍ നിന്ന് പുറത്തായത്. ഇരുപാദങ്ങളിലായി 1-0ന് ജയിച്ചു കയറിയ സ്വീഡന്...
അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പില്‍, ചരിത്രത്തിലാദ്യമായി നാലു അറബ് രാഷ്ട്രങ്ങള്‍ പന്തുതട്ടും. ലോകകപ്പ് യോഗ്യതാ പ്ലേഓഫില്‍ ആഫ്രിക്കന്‍ ശക്തരായ ഐവറി കോസ്റ്റിനെ മൊറാക്കോ പരാജയപ്പെടുത്തിയത്തോടെയാണ് റഷ്യന്‍ ലോകകപ്പില്‍ അറബു രാജ്യങ്ങളുടെ സാന്നിധ്യം നാലായി...
അണ്ടര്‍-17 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ വിജയം നേടാനായതിന്റെ സന്തോഷ പ്രകടനങ്ങള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല നൈജര്‍ ടീം ക്യാമ്പില്‍, ആഫ്രിക്കന്‍ യോഗ്യത മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ നൈജീരിയയെ വീഴ്ത്തി ആദ്യ ലോകകപ്പിനെത്തിയ നൈജര്‍ ടീം ശനിയാഴ്ച്ച...
മുംബൈ: ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ മൂന്നാം ദിനം ഗോള്‍ പെരുമഴ. നാല് മല്‍സരങ്ങളില്‍ നിന്നായി പിറന്നത് 21 ഗോളുകള്‍…! ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലായിരുന്നു ഗോള്‍ മഴ കാര്യമായത്. ഗ്രൂപ്പ് ഇയില്‍ ഇവിടെ ആദ്യം നടന്ന...
യൂറോപ്യന്‍ മേഖലാ യോഗ്യതാ റൗണ്ടില്‍ ഒമ്പത് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ 2018-ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ ഹോളണ്ട് കളിക്കാനുണ്ടാവില്ലെന്നുറപ്പായി. ഗ്രൂപ്പ് എയില്‍ ബെലാറസിനെ ഒന്നിനെതിരെ മൂന്നു ഗോളിന് തോല്‍പ്പിച്ചെങ്കിലും ഫ്രാന്‍സും സ്വീഡനും ജയം കണ്ടതാണ് ഓറഞ്ചു...
ബ്യൂണസ് അയേഴ്സ്: സ്വന്തം തട്ടകത്തില്‍ പെറുവിനെതിരെയും ഗോള്‍ രഹിത സമനില വഴങ്ങിയതോടെ അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പിന് യോഗ്യത നേടാനുള്ള അര്‍ജന്റീനയുടെ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചു. കോച്ച് ഹോര്‍ഹെ സാംപോളിക്കു കീഴില്‍ തുടര്‍ച്ചയായ...
ന്യൂന്‍ബര്‍ഗ്: 2018ല്‍ റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പിനായുള്ള യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ കരുത്തരായ ജര്‍മ്മനിക്ക് കൂറ്റന്‍ ജയം. ദുര്‍ബലരായ സാന്‍മരിനോയെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് ജര്‍മ്മനി തുരത്തിയത്. വിജയത്തോടെ ഗ്രൂപ്പ് സിയില്‍ ആറു മത്സരങ്ങളില്‍ ആറും...