മാച്ച് റിവ്യൂ മുഹമ്മദ് ഷാഫി ഉറക്കപ്പിച്ചിലാണ് ക്രൊയേഷ്യയും നൈജീരിയയും തമ്മിലുള്ള കളി കണ്ടത്. അത്ഭുതങ്ങളോ വഴിത്തിരിവുകളോ ഇല്ലാത്ത ഓപ്പണ്‍ ഗെയിം. തമ്മില്‍ ഭേദപ്പെട്ട ടീം ജയിച്ചു. ക്രോട്ടുകളുടെ സമ്പന്നമായ മധ്യ-ആക്രമണ നിരകളെ മുഴുസമയം നിരായുധരാക്കാനും നല്ല...
മോസ്കോ: സ്പെയ്നിന്റെ പുതിയ പരിശീലകനായി ഫെര്‍ണാണ്ടോ ഹിയോറോയെ നിയമിച്ചു. ജുലന് ലോപെറ്റഗിയെ പുറത്താക്കി മണിക്കൂറുകള്‍ക്കകമാണ് റോയല്‍ സ്പെയ്ന്‍ ഫുട്ബോള്‍ ഫെഡേറഷന് അമ്പതുകാരനായ ഹിയോറോയെ പുതിയ കോച്ചായി പ്രഖ്യാപിച്ചത്. മുന്‍ സ്പെയ്ന്‍ താരമായ ഹിയോറോ ടീമിന്റെ സ്പോര്‍ട്ടിങ്...
ബ്രൊനിത്സി: റഷ്യയിലെത്തിയ ശേഷം ആദ്യമായി തുറസ്സായ മൈതാനത്ത് പരിശീലനം തുടങ്ങിയ അര്‍ജന്റീനാ ടീമിനെ കാണാന്‍ ആരാധകര്‍ കൂട്ടത്തോടെ എത്തി. ബ്രോനിത്സി ട്രെയിനിങ് സെന്ററില്‍ പരിശീലനത്തിനിറങ്ങിയ മെസ്സിയെയും സംഘത്തെയും കാണാന്‍ അഞ്ഞൂറിലേറെ പേരാണ് കൊടികളും ബാനറുകളും തോരണങ്ങളുമായി...
മോസ്കോ: റഷ്യന്‍ ലോകകപ്പില്‍ റെഡ് കാര്‍ഡുകളുടെ എണ്ണം വര്‍ധിക്കുമെന്ന് പഠനം. ഫുട്ബോളിലെ പുതിയ സാങ്കേതികവിദ്യയായ വിഎആര്‍( വീഡിയോ അസിസ്റ്റ് റഫറിങ് ) ആദ്യമായി ഉപയോഗിക്കുന്ന ലോകകപ്പാണ് റഷ്യയിലേത്. കളിക്കളത്തിലെ തത്സമയ സംഭവങ്ങള്‍ സ്ലോ മോഷനില്‍ നിരീക്ഷിച്ച...
മോസ്കോ: റഷ്യന്‍ ലോകകപ്പ് കിക്കോഫിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കളിക്കാരുടെ പരിക്ക് അര്‍ജന്റീനക്ക് തലവേദയാവുന്നു. നേരത്തെ ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായ സെര്‍ജിയോ റൊമേറോയും ഇംഗ്ലീഷ് ക്ലബ് വെസ്റ്റാം യുണൈറ്റഡിന്റെ മധ്യനിര താരമായ മാനുവല്‍...
ലോകം കാല്‍പ്പന്ത് മാമാങ്കത്തിനായി കാത്തിരിക്കുകയാണ്. 21-ാമത് ലോകകപ്പ് ഫുട്ബോള്‍ മാമാങ്കം റഷ്യയില്‍ ആരംഭിക്കാന്‍ കേവലം ഒരാഴ്ച്ച മാത്രമാണ് ബാക്കി. ആഗോള കായിക മാമാങ്കത്തിന്റെ ആരവങ്ങള്‍ക്കിടയിലും അര്‍ജന്റീന ജറുസലേമില്‍ ഇസ്രാഈലുമായി സൗഹൃദ ഫുട്ബോള്‍ മല്‍സരം കളിക്കുന്ന കാര്യത്തിലെ...
ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരത്തിനിടെ പരിക്കേറ്റ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ് റഷ്യന്‍ ലോകകപ്പില്‍ കളിക്കും. ഇതു സംബന്ധിച്ച വാര്‍ത്ത താരം തന്നെയാണ് പുറത്തുവിട്ടത്. തന്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് തിരിച്ചുവരവിനുള്ള സൂചന താരം...
കീവ്: ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെതിരായ ഫൈനലില്‍ പരിക്കേറ്റ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന് ലോകകപ്പ് നഷ്ടമായേക്കും. സലാഹിന്റെ ഇടതു തോളെല്ലിന്റെ സ്ഥാനം മാറിയതായിട്ടാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ഈ ലോകകപ്പില്‍ ഈജിപ്തിനായി സലാഹിന്...
കമാല്‍ വരദൂര്‍ റഷ്യ വിളിക്കുന്നു/ഫിഫ വേള്‍ഡ് കപ്പ് 2018 ലോകകപ്പിന്റെ ചരിത്രമെടുത്താല്‍ വലിയ സ്ഥാനമില്ല ഈജിപ്തിന്. പങ്കെടുത്തത് ആകെ രണ്ട് തവണ. ആദ്യ റൗണ്ടിനപ്പുറം കടന്നിട്ടുമില്ല. റഷ്യയിലേക്ക് അവര്‍ യോഗ്യത നേടിയത് പക്ഷേ തകര്‍പ്പന്‍ പ്രകടനവുമായാണ്....
ബ്രൂണസ് ഐറിസ് : അര്‍ജന്റീനയുടെ റഷ്യന്‍ ലോകകപ്പ് ടീമില്‍ വെറ്റര്ന്താരം കാര്‍ലോസ് ടെവസിന് ഇടം ലഭിച്ചേക്കും. ഇതു സംബന്ധിച്ച് വാര്‍ത്ത അര്‍ജന്റീനയിലെ പ്രമുഖ മാധ്യമമായ ഫോക്സ് സ്പോര്‍ട്സ് റിപ്പോര്‍ട്ടു ചെയ്തു. മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം...