സോചി: ലോകകപ്പിനായി ഫേവറിറ്റുകളിലൊന്നായ ബ്രസീല്‍ ടീം റഷ്യയിലെത്തി. ഇന്ന് രാവിലെയാണ് ടീമംഗങ്ങളും സ്റ്റാഫുമടങ്ങുന്ന ടീം കരിങ്കടല്‍ തീരനഗരമായ സോചിയിലെത്തിയത്. ഇവിടത്തെ സ്വിസ്സോട്ടെല്‍ റിസോര്‍ട്ടിലാണ് ടീം താമസിക്കുക. താമസസ്ഥലത്തിനു സമീപമുള്ള യുഗ് സ്പോര്‍ട്ട് സ്റ്റേഡിയത്തില്‍ ടീം നാളെ...
വിയന്ന: തട്ടുതകര്‍പ്പന്‍ വിജയത്തോടെ ബ്രസീല്‍ സന്നാഹ മല്സരപട്ടിക പൂര്‍ത്തിയാക്കി. ഇന്നലെ ഇവിടെ നടന്ന മല്‍സരത്തിലവര്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ ഓസ്ട്രിയയെ തരിപ്പണമാക്കി. ഗബ്രിയേല്‍ ജീസസ്, നെയ്മര്‍, ഫിലിപ്പോ കുട്ടീന്യോ എന്നിവരാണ് ഗോളുകള്‍ സ്ക്കോര്‍ ചെയ്തത്. ലോകകപ്പിന്...
ബെര്‍ലിന്‍: ലോകത്തെ ഫുട്ബോള്‍ പ്രേമികളെ ഞെട്ടിച്ചുകൊണ്ടാണ് റഷ്യന്‍ ലോകകപ്പിനുള്ള ജര്‍മന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഈ ലോകകപ്പിന്റെ താരമാകുമെന്ന് വരെ വിശേഷിപ്പിക്കപ്പെട്ടിരുന്ന മാഞ്ചസ്റ്റര്‍ സിറ്റി താരം ലിറോയ് സാനെ ഇല്ലാതെയാണ് ജോക്കിം ലോ ജര്‍മന്‍...
ബ്യൂണസ് അയേഴ്സ്: ലോകകപ്പിനൊരുങ്ങുന്ന അര്‍ജന്റീന ടീമിന് ആശംസാ ഗാനവുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ മക്കള്‍. ഇവര്‍ പാട്ടുപാടുന്ന വീഡിയോ മെസ്സി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നമുക്ക് മുന്നേറാം അര്‍ജന്റീനാ..നമുക്ക് വിജയിക്കാം.. എന്നര്‍ത്ഥം വരുന്ന ഗാനമാണ്...
ബ്യൂണസ് അയേഴ്സ്: ലോകകപ്പ് സന്നാഹ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഹാട്രിക് മികവില്‍ ഹെയ്തിയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത അര്‍ജന്റീനക്ക് തകര്‍പ്പന്‍ ജയം. രണ്ടാഴ്ചക്ക് ശേഷം തുടങ്ങാനിരിക്കുന്ന ലോകകപ്പ് കാത്തിരിക്കുന്ന അര്‍ജന്റീനന്‍ ആരാധകര്‍ക്ക്...
ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരത്തിനിടെ പരിക്കേറ്റ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ് റഷ്യന്‍ ലോകകപ്പില്‍ കളിക്കും. ഇതു സംബന്ധിച്ച വാര്‍ത്ത താരം തന്നെയാണ് പുറത്തുവിട്ടത്. തന്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് തിരിച്ചുവരവിനുള്ള സൂചന താരം...
ബ്യൂണസ് അയേഴ്സ്: ലോകകപ്പ് തുടങ്ങാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കുമ്പോള്‍ അര്‍ജന്റീനയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി പുതിയ വാര്‍ത്ത പുറത്ത് വരുന്നു. വിശ്വസ്തനായ ഗോള്‍ കീപ്പര്‍ സെര്‍ജിയോ റൊമേരോ പരിക്ക് മൂലം ലോകകപ്പ് ടീമിലുണ്ടാവില്ല. കാല്‍മുട്ടിലേറ്റ...
മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്ക് ഡിഫന്റര്‍ ജെറോം ബോട്ടങിന് ഈ സീസണില്‍ ഇനി കളിക്കാനാവില്ല. റയല്‍ മാഡ്രിഡിനെതിരായ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ മത്സരത്തിനിടെ തുടയില്‍ പരിക്കേറ്റ താരം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. റഷ്യയില്‍ നടക്കുന്ന ലോകകകപ്പിന് ജര്‍മനിയുടെ...
ആര് റിന്‍സ് ദോഹ: 2022ലെ ഫിഫ ലോകകപ്പിനായുള്ള ഖത്തറിന്റെ ഒരുക്കങ്ങളെ പ്രശംസിച്ച് വിഖ്യാത ബ്രസീലിയന്‍ ഫുട്ബോള്‍ താരം കാഫു. ലോകകപ്പിന് ഖത്തര്‍ ആതിഥ്യം വഹിക്കുന്നത് പ്രശംസനീയമാണ്. 2022 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തറില്‍ നടപ്പാക്കിവരുന്ന മെഗാ...
ദോഹ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകപ്പുമായി ബന്ധപ്പെട്ട് ഖത്തര്‍ നടത്തുന്ന ആസൂത്രണങ്ങളും പദ്ധതികളും വിശദീകരിക്കുന്ന റോഡ് ഷോ മിയാമിയില്‍ തുടങ്ങി. ഖത്തറിലെ ഫിഫ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി(എസ്.സി)യാണ്...