മോസ്കോ: റഷ്യന്‍ ലോകകപ്പിലെ ആദ്യ പെനാല്‍റ്റി ഷൂട്ടൗട്ട് കണ്ട മത്സരത്തില്‍ ടൂര്‍ണമെന്റ് ഫേവറിറ്റുകളായ സ്പെയിനിനെ 4-3ന് കീഴടക്കി ആതിഥേയരായ റഷ്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ജയത്തിന് റഷ്യ നന്ദി പറയേണ്ടത് ഒരേ ഒരാളോട് മാത്രം ഇഗോര്‍ അകിന്‍ഫീവെന്ന...
കസാന്‍: അവസാന നിമിഷം വരെ ആവേശം വിതറിയ റഷ്യന്‍ ലോകകപ്പിന്റെ ആദ്യ പ്രീകോര്‍ട്ടര്‍ മത്സരത്തില്‍ ഗോളടിയില്‍ അര്‍ജന്റീനയോട് പൊരുതി ജയിച്ച് ഫ്രഞ്ച് പട. 3-4 എന്ന ഗോളില്‍ മുങ്ങിയ ഒരുവേള നടക്കുന്നത് ഫൈനല്‍ മത്സരമോ തോന്നിച്ച...
വോള്‍വോഗ്രാഡ്: ലോകകപ്പ് ഗ്രൂപ്പ് എച്ചിലെ നിര്‍ണായക മത്സരത്തില്‍ പോളണ്ടിനോട് തോറ്റെങ്കിലും ജപ്പാന് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പ്രീ ക്വാര്‍ട്ടറിലെത്താന്‍ അവസാന മത്സരത്തില്‍ ജയമോ, സമനിലയോ അനിവാര്യമായ ജപ്പാന് സെനഗലിന് കൊളംബിയയില്‍ നിന്നേറ്റ തോല്‍വിയാണ് അനുഗ്രഹമായത്. പോളണ്ടിനെതിരെ നിരവധി...
സെന്പീറ്റേഴ്സ്ബര്ഗ്: ലോകകപ്പില്‍ അര്‍ജന്റീനയുടെ ജീവന് മരണ പോരാട്ടമായിരുന്നു നൈജീരിയക്കെതിരായ മത്സരം. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് ഭിന്നമായി മികച്ച പ്രകടനം പുറത്തെടുത്തു എന്നതായിരുന്നു ഈ മത്സരത്തിന്റെ പ്രത്യേകത. കഴിഞ്ഞ മത്സരങ്ങളില്‍...
സെന്റ്പീറ്റേഴ്സ് ബര്‍ഗ്: നൈജീരിയക്കെതിരായ മത്സരം മനോഹരമായി വിജയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സൂപ്പര്‍ താരം ലയണല്‍ മെസ്സി. ദൈവം ഞങ്ങളുടെ കൂടെയുണ്ടെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ദൈവം ഞങ്ങളെ പുറത്ത് പോകാന്‍ അനുവദിക്കില്ലെന്നും ഞങ്ങള്‍ക്കറിയാമായിരുന്നു. ഞങ്ങളെ പ്രോത്സാഹിപ്പിക്കാനായെത്തിയ മുഴുവന്‍ ആരാധകര്‍ക്കും...
സെന്റ്പീറ്റേഴ്സ്ബര്‍ഗ്: ലോകം മുഴുവനുള്ള അര്‍ജന്റീന ആരാധകര്‍ ശ്വാസമടക്കിപ്പിടിച്ച് കണ്ട അര്‍ജന്റീന-നൈജീരിയ പോരാട്ടത്തിന്റെ ഇടവേളയില്‍ മെസ്സി തന്റെ കളിക്കാരോട് പറഞ്ഞതെന്താണ്? കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായി വളരെ ഊര്‍ജ്ജസ്വലനായാണ് മെസ്സി മൈതാനത്ത് കാണപ്പെട്ടത്. കളിയുടെ പതിനാലാം...
മോസ്ക്കോ: സെന്ര് പീറ്റേഴ്സ്ബര്‍ഗ്ഗിലെ കിടിലന്‍ പോരാട്ടത്തിന് കണ്ണും കാതും തുറന്ന് കാത്തിരിക്കുകയാണ് ഫുട്ബോള്‍ ലോകം ഇന്ന്. ലോകോത്തര താരം ലയണല്‍ മെസിയുടെ ടീമായ അര്‍ജന്റീനയുടെ ലോകകരപ്പിലെ വിധി ദിനമാണ് ഇന്ന്. ജയം മാത്രം മുന്നിലുള്ള ഗ്രൂപ്പ്...
മുഹമ്മദ് ഷാഫി പോളണ്ട് 0 കൊളംബിയ 3 ടാക്ടിക്കല്‍ ഫുട്ബോളിന്റെ വസന്തം; ആദ്യ മത്സരത്തിലെ തോല്‍വിയുടെ ഭാരമുള്ള ഹോസെ പെക്കര്‍മാന്റെ കൊളംബിയ പോളണ്ടിനെ വ്യക്തമായ മാര്‍ജിനില്‍ തോല്‍പ്പിച്ച മത്സരത്തിന് ഇതില്‍പ്പരമൊരു വിശേഷണം ചേരുമെന്ന് തോന്നുന്നില്ല. പെക്കര്മാന്...
മോസ്കോ: പോളണ്ടിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് കൊളംബിയ തങ്ങളുടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. കളിയുടെ തുടക്കത്തില്‍ അര മണിക്കൂര്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം മികച്ച പോരാട്ടം കാഴ്ചവെച്ചു. മുന്നറ്റ നിരയും പ്രതിരോധവും ഒന്നിനൊന്ന്...
ആദ്യ മത്സരത്തില്‍ മെക്സികോട് ഏറ്റ തോല്‍വിക്ക് ശേഷം കാത്തുകാത്തിരുന്ന് ഒടുവില്‍ ജര്‍മ്മനിക്ക് ജീവശ്വാസം. ആദ്യ മത്സരത്തില്‍ മെക്സിക്കോയോട് എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെട്ട ജര്‍മ്മനി സ്വീഡനെതിരെ കളത്തിലിറങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ക്ക് മതിയാകുമായിരുന്നില്ല. ലോക ചാമ്പ്യന്മാരായി...