2016ലെ നോട്ട് നിരോധനത്തിന് പിന്നാലെ രാജ്യത്ത് അവതരിപ്പിച്ച 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുകയാണെന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിലുള്ള 2000 നോട്ടുകള്‍ക്ക് വിനിമയ മൂല്യമുണ്ടായിരിക്കും. എന്നാല്‍ ഇവ മാറ്റിയെടുക്കാന്‍ സെപ്റ്റംബര്‍ 30 വരെയാണ് നല്കിയ സമയം....
2019-2020 സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ നോട്ടുകള്‍ അച്ചടിച്ചില്ലെന്ന് ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ എ.ടി.എമ്മുകള്‍ കാലി. കര്‍ണ്ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാന്, ഡല്‍ഹി, ആസ്സാം,യു.പി, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് എ.ടി.എമ്മുകളില്‍ നോട്ട്ക്ഷാമമുള്ളത്. നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് നോട്ടില്ലാത്ത മറ്റൊരു പ്രതിസന്ധികൂടി ഉണ്ടായിരിക്കുകയാണ്. വിഷുവടക്കമുള്ള...