india2 years ago
90 വര്‍ഷം മുമ്പത്തെ വിവാഹക്ഷണക്കത്ത് വൈറലാകുന്നു !
വരന്റെ വീട് കിഷന്‍ഗഞ്ചിലാണെന്നും കൃത്യം 11.30ന് വരനും സംഘവും നിക്കാഹിന് (സുന്നത്) പുറപ്പെടുമെന്നും വലീമ (സല്കാരം) ക്ക് കൃത്യസമയം പങ്കെടുത്താല്‍ അത് സന്തോഷകരമാണെന്നും കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.