india2 years ago
ജമ്മു കാശ്മീരില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 19 പേര്‍ക്ക് പരിക്ക്
ജമ്മു കശ്മീരിലെ സാംബ ജില്ലയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 19 പേര്‍ക്ക് പരിക്ക്. ബസ് റോഡില്‍ നിന്ന് തെന്നി കനാലിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. സമോത്ര ചന്നി...