kerala2 years ago
പൊതുമുതല്‍ നശിപ്പിച്ച കേസില്‍ മന്ത്രി റിയാസ് ഉള്‍പ്പെടെ 12 പേര് പിഴയടച്ചത് 3.81 ലക്ഷം
ഒമ്പത് വര്‍ഷം മുമ്പ് ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ചിനിടയില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉള്‍പ്പെടെ 12 പേര് നഷ്ടപരിഹാര തുകയായ 3,81,000 രൂപ സബ് കോടതിയില്‍ അടച്ചു. 1,29,000 രൂപ...