india2 months ago
രാജസ്ഥാനില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; 12 മരണം
രാജസ്ഥാനില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പത് കുട്ടികള്‍ അടക്കം 12 പേര് മരിച്ചു. രാജസ്ഥാനിലെ സുനിപൂരിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേര് ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 11 മണിയോടെ ദേശീയ പാത 11...