Fact Check2 years ago
ശുക്രനിലേക്ക് ആയിരം പേര്; ടൈറ്റന് ദുരന്തത്തിന് പിന്നാലെ പുതിയ പദ്ധതിയുമായി ഓഷന്‍ഗേറ്റ് സഹസ്ഥാപകന്‍
ആഴക്കടലിലെ ടൈറ്റാനിക് സന്ദര്‍ശനം വലിയ ദുരന്തത്തിനു വഴിവച്ചതിന്റെ ഞെട്ടല്‍ മാറുന്നതിനു മുന്‍പു പുതിയ പദ്ധതിയുമായി ഓഷന്‍ഗേറ്റ് സഹസ്ഥാപകന്‍ ഗില്ലര്‍മോ സോണ്‍ലൈന്‍. ശുക്രന്റെ അന്തരീക്ഷത്തില്‍ താമസിക്കലാണു പുതിയ പദ്ധതി. 2050 ഓടുകൂടി 1000 ആളുകളെ ശുക്രന്റെ അന്തരീക്ഷത്തിലേക്ക്...