Indepth2 years ago
ഇരുമ്പ് നെറ്റിന്റെ അടച്ചുറപ്പുണ്ടായിട്ടും ഫാമില്‍ കയറി തെരുവ് നായകളുടെ അതി ക്രൂരത; 100ലേറെ കോഴികളെ കടിച്ചുകൊന്നു
കോഴിഫാമില്‍ വളര്‍ത്തുന്ന നൂറിലേറെ കോഴികളെ തെരുവ് നായകള്‍ കടിച്ചുകൊന്നു. കോഴിക്കോട് ചാത്തമംഗലം സ്വദേശി കണ്ണങ്ങോട്ട്ചാല്‍ രാവുണ്ണിയുടെ സര്‍ക്കാര്‍ അംഗീകൃത ഫാമായ പ്രിയദര്‍ശിനി എഗര്‍ നഴ്സറിയിലെ കോഴികളെയാണ് ഇന്ന് പുലര്‍ച്ചെ 4 മണിയോടെ തെരുവ് നായകള്‍ കൂട്ടത്തോടെ...