Culture7 years ago
കെ.എസ്.ആര്.ടി. സിയുടെ കുടുംബ പെന്ഷന് മുടങ്ങി; വീട്ടമ്മ ആത്മഹത്യ ചെയ്തു
എറണാകുളം: കെ.എസ്.ആര്.ടി. സിയുടെ കുടുംബ പെന്ഷന് മുടങ്ങിയതിനെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. മാനസികവെല്ലുവിളി നേരിടുന്ന മകന് മരുന്ന് വാങ്ങാന്‍ പണമില്ലാതെയാണ് വീട്ടമ്മ ആത്മഹത്യ ചെയ്തത്. കൂത്താട്ടുകുളം സ്വദേശി തങ്കമ്മയാണ് മരിച്ചത്. ഭര്‍ത്താവ് മാധവന് ഏട്ടു...