വിവാദമായ സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമം നടത്തുന്നതായി സ്വപ്‌ന സുരേഷ്. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ഫെയ്‌സ്ബുക്ക് ലൈവില്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും സ്വപ്‌ന വ്യക്തമാക്കി. ‘സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പ്, അതും എന്റെയടുത്ത്’ എന്നാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.
സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമമെന്ന് സ്വപ്ന സുരേഷ്
Ad


Related Post