തൃശൂര്‍ പൂരം വിവാദത്തില്‍ പ്രതികരിക്കാതെ സുരേഷ് ഗോപി

തൃശൂര്‍ പൂരം വിവാദത്തില്‍ പ്രതികരിക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആംബുലന്‍സ് വിവാദം സംബന്ധിച്ച കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാന്‍ സൗകര്യമില്ലെന്നും പറയാനുള്ളത് സിബിഐയോട് പറയുമെന്നും സുരേഷ് ഗോപി പറഞ്ഞു.

താന്‍ ആംബുലന്‍സില്‍ പൂര നഗരിയിലേക്ക് പോയിട്ടില്ലെന്നും ബിജെപി ജില്ലാ അധ്യക്ഷന്റെ കാറിലാണ് പോയതെന്നുമായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞിരുന്നത്.

ജില്ലാ അധ്യക്ഷന്റെ സ്വകാര്യ വാഹനത്തിലാണ് പോയതെന്നും ആംബുലന്‍സില്‍ തന്നെ കണ്ടെന്ന കാര്യം വ്യക്തമാകണമെങ്കില്‍
കേരളത്തിലെ പോലീസ് അന്വേഷിച്ചാല്‍ സത്യമറിയാന്‍ സാധിക്കില്ലെന്നും അത് അന്വേഷിച്ചറിയണമെങ്കില്‍ സിബിഐ വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

webdesk17:
whatsapp
line