Categories: indiaNews

ഉദ്ഘാടനത്തിനിടെ സുപ്രിയ സുലെ എംപിയുടെ സാരിക്ക് തീപിടിച്ചു

പുണെ: പുണെയിലെ ഹിഞ്ചവാദിയില്‍ നടന്ന കരാട്ടെ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ എന്‍സിപി നേതാവും എംപിയുമായ സുപ്രിയ സുലെയുടെ സാരിക്ക് തീപിടിച്ചു. ഉടന്‍ തീ അണച്ചതിനാല്‍ വലിയ അപകടം ഒഴിവായി.

ഉദ്ഘാടന ചടങ്ങിള്‍ ശിവജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നതിനിടെയാണ് സമീപത്തിരുന്ന വിളക്കില്‍ നിന്ന് സാരിക്ക് തീപിടിച്ചത്. ഉടന്‍ തന്നെ തീയണച്ചു.

webdesk13:
whatsapp
line