അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള തെരെഞ്ഞെടുപ്പ് റദ്ദാക്കിയതിന് എതിരെ കെ എം ഷാജി നല്‍കിയ അപ്പീല്‍ നാളെ സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് മാരായ എ കെ സിക്രി, അശോക് ഭൂഷണ്‍, എം ആര്‍ ഷാ എന്നിവര്‍ അടങ്ങിയ മൂന്ന് അംഗ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്. ഹൈകോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണം എന്ന് ഷാജിയുടെ അഭിഭാഷകന്‍ നാളെ കോടതിയില്‍ ആവശ്യപ്പെടും.
- 6 years ago
chandrika