X
    Categories: indiaNews

ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി പൊലീസിന് നോട്ടീസയച്ച് സുപ്രീംകോടതി

ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി പൊലീസിന് സുപ്രീം കോടതിയുടെ നോട്ടീസ്. ജാമ്യ അപേക്ഷയില്‍ മറുപടി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് മാരായ എ എസ് ബോപ്പണയും ഹിമ കോഹിലിയും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കഴിഞ്ഞവര്‍ഷം ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തായിരുന്നു ഉമ്മര്‍ഖാലിദ് ഹര്‍ജി നല്‍കിയത്.

മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബിലാണ് ഇന്ന് സുപ്രീം കോടതിയില്‍ ഹാജരായത്.

 

webdesk11: