ന്യൂഡല്‍ഹി- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് എതിരായി സോളാര്‍ കേസ് പ്രതി സരിത എസ്.നായര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍നിന്നു മത്സരിച്ചു വിജയിച്ച തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി തീര്‍പ്പാക്കിയത്.
രാഹുല്‍ ഗാന്ധിക്ക് എതിരായി സരിത നായര്‍ നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോടതി
Ad
Tags: Rahul gandisupreme court