അബുദാബി: ഗള്‍ഫ് രാജ്യങ്ങളില്‍ വേനല്‍ചൂട് കുറയുന്നതിന്റെ സൂചനയായി സുഹൈല്‍ നക്ഷത്രമുദിച്ചു. യു.എ.ഇയില്‍ ഇതോടെ വേനല്‍ചൂടിന്റെ കാഠിന്യം കുറയും. 53 ദിവസം നീളുന്ന സുഹൈല്‍ സീസണിന്റെ തുടക്കമായാണ് സുഹൈല്‍ നക്ഷത്രത്തിന്റെ വരവിനെ കണക്കാക്കുന്നത്. രാജ്യാന്തര വാനനിരീക്ഷണ കേന്ദ്രത്തിന്റെ കണക്കില്‍ ആകാശത്ത് ഏറ്റവും തിളക്കമേറിയ രണ്ടാമത്തെ നക്ഷത്രമാണ് സുഹൈല്‍. ഭൂമിയില്‍ നിന്ന് 313 പ്രകാശവര്‍ഷം അകെലയാണിത് സ്ഥിതിചെയ്യുന്നത്.
- 1 year ago
webdesk11
Categories:
Video Stories