X

കോപ്പിയടി പിടിച്ചതിന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

കൊല്ലം: പരീക്ഷയില്‍ കോപ്പയടി പിടിച്ചതിന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കൊല്ലം ഫാത്തിമ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി രാഖി കൃഷ്ണയാണ് ട്രെയിനു മുന്നില്‍ ചാടി മരിച്ചത്.

chandrika: