തിരുവനന്തപുരത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താന്നിമൂട് സ്വദേശി അശ്വതിയാണ് മരിച്ചത്. മൊബൈല്‍ ഫോണ്‍ കൊടുക്കാത്തതിനെ ചൊല്ലി വീട്ടില്‍ തര്‍ക്കമുണ്ടായിരുന്നു ഇത് കാരണമായിരിക്കാം ആത്മഹത്യ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. കിടപ്പുമുറിയില്‍ ജനലില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.