X

കണ്ണൂരില്‍ വന്‍ മോഷണം; കണ്ണില്‍ മുളകുപൊടി വിതറി എട്ട് ലക്ഷം രൂപ കവര്‍ന്നു

കണ്ണൂര്‍: കണ്ണില്‍ മുളകുപൊടി വിതറി വന്‍ മോഷണം. എട്ട് ലക്ഷം രൂപയാണ് കണ്ണൂര്‍ തോട്ടുമ്മല്‍ സ്വദേശിയായ മുഹമ്മദില്‍ നിന്ന് കവര്‍ന്നത്.

തലശേരിയിലാണ് സംഭവം. ബാങ്കില്‍ നിന്ന് പഴയ സ്വര്‍ണം എടുക്കാന്‍ പോകുന്നതിനിടെയായിരുന്നു ആക്രമണം. തലശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Test User: