ഓണം ബംപര്‍ പത്തുകോടി തൃശൂരിലേക്ക്‌

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ ലോട്ടറിയുടെ നടുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനം TB 128092 എന്ന നമ്പറിനാണ്. തൃശൂര്‍ ജില്ലയിലെ ലോട്ടറി ടിക്കറ്റിനാണ് സമ്മാനം. 10 കോടി രൂപയാണ് ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. എന്നാല്‍ ഇയാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

AddThis Website Tools
chandrika:
whatsapp
line