കണ്ണൂര്‍: 2017ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോട് സ്വന്തമാക്കി. തുടര്‍ച്ചയായ പതിനൊന്നാം കലോത്സവ കിരീടമാണ് കോഴിക്കോട് സ്വന്തമാക്കിയത്. ഇതോടെ ഏറ്റവും കൂടുതല്‍ തവണ തുടര്‍ച്ചയായി കലാകിരീടം നേടുന്ന ജില്ലയെന്ന ഖ്യാതിയും കോഴിക്കോടിനാണ്. പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് 937 പോയിന്റുമായി കോഴിക്കോട് സ്വര്‍ണകപ്പ് നിലനിര്‍ത്തിയത്. ആതിഥേയരായ കണ്ണൂര്‍ 933 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.
കലാകിരീടം കോഴിക്കോടിന്
Related Post