കേരള സ്‌കൂള്‍ കലോല്‍ത്സവത്തില്‍ എല്ലവരും ആകാംഷയോടെ കാണാന്‍ കാത്തിരിക്കുന്ന ഇനമാണ് ഒപ്പന. കാണികളെയെല്ലാം നിരാശരാക്കിക്കൊണ്ട് ഒപ്പന തുടങ്ങാന്‍ അരമണിക്കൂര്‍ താമസിച്ചു. ഇതുകാരണം പ്രധാനവേദിക്കരികില്‍ കാണികള്‍ തടിച്ചുകൂടുന്ന സാഹചര്യമുണ്ടായി.
ഒപ്പന അരമണിക്കൂർ വൈകി ആരംഭിച്ചു; കാണികൾ പ്രധാനവേദിക്കരികിൽ തടിച്ചുകൂടി
Related Post