X

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9ന്; ഫലം മെയ് രണ്ടാം വാരം

എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. രാവിലെ 9.30നാണ് എസ്എസ്എല്‍സി പരീക്ഷ തുടങ്ങുക. 4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളും പരീക്ഷ എഴുതും.

മൂല്യനിര്‍ണയം 70 ക്യാംപുകളില്‍ ഏപ്രില്‍ 3 മുതല്‍ 24വരെ നടക്കും. മേയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. അതേസമയം, പാഠപുസ്തക വിതരണം ഉടന്‍ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

webdesk14: