X

വിദ്വേഷം പ്രചരിപ്പിച്ചു; മറുനാടന്‍ ഷാജന്‍ സ്‌കറിയക്കെതിരെ പൊലീസ് കേസെടുത്തു

കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ വിദ്വേഷ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മറുനാടന്‍ മലയാളി യൂടൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ കോട്ടയം കുമരകം പൊലീസ് കേസെടുത്തു. മത വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ചതിനാണ് കേസ്. മലപ്പുറം സ്വദേശിയുടെ പരാതിയിലാണ് നടപടി.

 

webdesk11: