അബുദാബി: അബുദാബി സ്വയ്ഹാന്‍ റോഡില്‍ പരമാവധി വേഗത 120 ആക്കി കുറച്ചതായി അബുദാബി പൊലീസ് അറിയിച്ചു. അല്‍ഫല ബ്രിഡ്ജ് മുതല്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെക്കുള്ള ദിശയിലാണ് വേഗത 140ല്‍നിന്നും 120 ആക്കി കുറച്ചിട്ടുള്ളത്. വേഗത കുറച്ചുകൊണ്ടുള്ള തീരുമാനം ഈ മാസം നാലുമുതല്‍ പ്രാബല്യത്തില്‍ വരും