X

സഊദി അറേബ്യയില്‍ മൂന്നിയൂര്‍ സ്വദേശി കുഴഞ്ഞു വീണു മരിച്ചു

ജുബൈല്‍: മലപ്പുറം മൂന്നിയൂര്‍ ചുഴലി സ്വദേശി മാവും കുന്നത് അബുവിന്റെ മകന്‍ യൂനുസ് 45 ആണ് ഇന്ന് രാവിലെ താമസ സ്ഥലത്തിന് സമീപം കുഴഞ്ഞു വീണു മരിച്ചത്.ജുബൈലില്‍ ഇലെക്ട്രിക്കല്‍ വര്‍ക്ക് കോണ്‍ട്രാക്ട് എടുത്തു നടത്തി വരികയായിരുന്നു. മാതാവ്: പരേതയായ കദീജ, ഭാര്യ: സുനീറ, അഞ്ചു മക്കള്‍.

chandrika: