ആലപ്പുഴയില്‍ മകന് അച്ഛനെ കൊലപ്പെടുത്തി. മാന്നാര്‍ സ്വദേശി തങ്കരാജ് (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന് സജീവനെ മാന്നാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
അച്ഛനും മകനും നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു.കൊല്ലപ്പെട്ട തങ്കരാജിന്റെ തലയുടെ പുറകിലും നെഞ്ചിലും പരുക്കേറ്റിട്ടുണ്ട്.